All Kerala NewsLatest infoLatest News ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന.. 2022-09-03 Share FacebookTwitterLinkedinTelegramWhatsApp സംസ്ഥാന വ്യാപകമായി ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലാണ് പരിശോധന. പരിശോധന ഏജന്റുമാർ പണം വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന്. ഡ്രൈവിംഗ് സ്കൂളുകളിലും പരിശോധന. ജില്ലയിൽ തൃശ്ശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി ഓഫീസുകളിലാണ് പരിശോധന.