All Kerala NewsLatest infoLatest News തൃശൂരിലേക്ക് കൊണ്ടു വന്ന യൂറിയ കലര്‍ന്ന പാല് പിടികൂടി.. 2022-08-19 Share FacebookTwitterLinkedinTelegramWhatsApp യൂറിയ കലര്‍ന്ന 12,700 ലീറ്റര്‍ പാല് പാലക്കാട് മീനാക്ഷിപുരത്ത് പിടികൂടി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ടാങ്കര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു.