All Kerala NewsLatest infoLatest News ബൈക്കും ബസ്സും കൂട്ടിയിടിച്ച് മൽസ്യ വിതരണ തൊഴിലാളിക്ക് പരിക്ക്.. 2022-07-13 Share FacebookTwitterLinkedinTelegramWhatsApp വാടാനപ്പള്ളി: മൽസ്യമാർക്കറ്റിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് മൽസ്യ വിതരണ തൊഴിലാളിയായ വാടാനപ്പള്ളി ബീച്ചിൽ താമസിക്കുന്ന വലിയപുരക്കൽ കുഞ്ഞുമോൻ (53) നാണ് പരിക്കേറ്റത്. പരിക്കേറ്റ കുഞ്ഞിമോനെ ആശുപത്രിയിൽ പ്രവേശിച്ചു.