Latest News ചാവക്കാട് ബസിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ… 2022-06-05 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ബസിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച തമിഴ്നാട് പുതുക്കോട്ടെെ മനമെക്കുടി കാട്ടുമാവട്ടെയ് സ്വദേശി രാജേഷി (38)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.