All Kerala NewsLatest infoLatest NewsTravel കേച്ചേരി നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം.. 2022-05-27 Share FacebookTwitterLinkedinTelegramWhatsApp കേച്ചേരി: മഴുവഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ ബസിലിടിച്ച് അപകടം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരു.