All Kerala NewsLatest infoLatest NewsTravel ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. 2022-04-15 Share FacebookTwitterLinkedinTelegramWhatsApp തൃത്തല്ലൂർ വെസ്റ്റ് ഓസാ മുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഗണേശമംഗലം ബിച്ച് എം.എൽ.എ വളവിൽ താമസിക്കുന്ന ചേർക്കര തണ്ടയാൻ ഹൗസിൽ അനിൽകുമാർ മകൻ വിഷ്ണു (30) ആണ് മരിച്ചത്.