All Kerala NewsLatest infoLatest News അനധികൃത മദ്യ വില്‍പ്പന.. ഒരാള്‍ അറസ്റ്റില്‍.. 2022-02-02 Share FacebookTwitterLinkedinTelegramWhatsApp അനധികൃതമായി ബൈക്കില്‍ കടത്തുകയായിരുന്ന പത്ത് ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ്കന് അറസ്റ്റില്‍. തളിക്കുളം തമ്പാന്‍കടവ് സ്വദേശി മുണ്ടന്‍ വീട്ടില്‍ ഹരിദാസനെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.