All Kerala NewsLatest infoLatest NewsTravel വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ഉച്ചവരെ അടച്ചിടും… 2021-12-22 Share FacebookTwitterLinkedinTelegramWhatsApp വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് ഡോ.എം. ജയപ്രകാശിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ ഇന്ന് (ബുധൻ) വ്യാപാര സ്ഥാപനങ്ങൾ ഉച്ചയ്ക്ക് 12 വരെ അടച്ചിടുമെന്ന് സംസ്ഥാന സമിതി പ്രസിഡൻ്റ് അബ്ദുൽ ഹമീദ് അറിയിച്ചു.