കൊടുങ്ങല്ലൂരില്‍ അവയവ ദാന മാഫിയയുടെ ഇരകളായവര്‍ അപ്രത്യക്ഷരാകുന്നു…

policeman-vehcle-thrissur-vartha-news-kerala-police-viyyur

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂരില്‍ അവയവ ദാന മാഫിയയുടെ ഇരകളായവര്‍ അപ്രത്യക്ഷരാകുന്നു. ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനായി അടുത്ത ദിവസങ്ങളില്‍ കൊടുങ്ങല്ലൂരിലെത്താ നിരിക്കെയാണ് വൃക്ക ദാതാക്കളില്‍ ചിലര്‍ സ്ഥലം വിട്ടതെന്നാണ് സൂചന. വൃക്ക ദാതാക്കളുടെ മൊഴിയെടുപ്പോടെ അവയവക്കച്ചവടത്തിലെ ഇടനിലക്കാരെ കുറിച്ച് വിവരം ലഭിക്കും.