കടുത്ത എതിര്‍പ്പുയര്‍ന്ന തൃശൂര്‍ അതിരൂപതയില്‍ “അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്റൂസ് താഴത്ത് ” പുതിയ കുര്‍ബാനയര്‍പ്പിച്ചു. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ ആണ് ബിഷപ്പ് കുര്‍ബാനയര്‍പ്പിച്ചത്.
പുതിയ രീതിയെ എതിര്‍ക്കുന്നവരെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞാണ് പുതിയ കുര്‍ബാന ക്രമം നടപ്പിലാക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.