ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്..

താണിപ്പാടത്തിനും കല്ലിടുക്കിനും ഇടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് നിസാര പരിക്കുകൾ. രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. പരിക്കു പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി..