സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത….

rain-yellow-alert_thrissur

ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ,ആലപ്പുഴ കാസർഗോഡ് ഈ മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ടും. ബാക്കിയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. മലയോരമേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.