ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു..

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.10 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 98.74 രൂപയുമായി..