
പ്രശസ്ത സീരിയൽ നടൻ ആദിത്യൻ ആത്‌മഹത്യക്ക് ശ്രമിച്ചു. കാറിനുള്ളിൽ കൈഞരമ്പു മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ആദിത്യനെ തൃശ്ശൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇദേഹത്തിന്റെ കുടുംബ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു.