ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം13 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ..

kanjavu arrest thrissur kerala

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കടത്താൻ ശ്രമിച്ച 13 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയെയാണ് തൃശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.

thrissur news