ICL ഫിൻകോർപ് ഇന്ന് കേരളത്തിൽ 3 സ്ഥലങ്ങളിൽ കൂടി പ്രവർത്തനമാരംഭിച്ചു.

Thrissur_vartha_district_news_nic_malayalam_ICL

കേരളത്തിലെ സ്വർണവായ്പാ മേഖലയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ICL ഫിൻകോർപ് ഇപ്പോൾ കൂടുതൽ സ്ഥലങ്ങളിലായി വ്യാപിപ്പിച്ചു കൊണ്ട് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ജനങ്ങൾക്ക് സ്വർണ വായ്പ്പ നടത്താനുള്ള സൗകര്യം ഏർപ്പാടാക്കി വരികയാണ്. കുമ്പനാട്, ചങ്ങനാശ്ശേരി – പെരുന്ന, കൊല്ലം – ശക്തികുളങ്ങര എന്നിവിടങ്ങളിൽ കൂടി ICL ഫിൻകോർപ് പ്രവർത്തനമാരംഭിച്ചു.ICL ഫിൻകോർപിൻറെ ചെയർമാൻ കെ.ജി അനിൽകുമാർ മൂന്ന് ഉദ് ഘാടന പരിപാടികളിലും സംബന്ധിച്ചു. വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

ചങ്ങനാശ്ശേരിയിൽ ശ്രീമതി സന്ധ്യ മനോജ്, ശ്രീ, പി.എ നിസ്സാർ, ശ്രീ. ജി. സുരേഷ് ബാബു, ശ്രീ, ജോജി ജോസഫ്, ശ്രീ ബിജു ആന്റണി എന്നിവരും, കുമ്പനാടിൽ ശ്രീ. സണ്ണി ചിറ്റേഴത്ത്,ശ്രീ. സുനിൽ മറ്റത്ത് , ശ്രീ. തോമസ് ജേക്കബ് എന്നിവരും ശക്തികുളങ്ങരയിൽ ശ്രീ. ഷിബു ബേബി ജോൺ ex.MLA, ശ്രീമതി. സുമി എം, റവ. ഫാ. ലൈജു ഐസക്ക്, ശ്രീ. ടെറൻസ് ചാർളി. ശ്രീ. എഡ്‌വിൻ പീറ്റർ എന്നിവരും പങ്കെടുത്തു.