മീൻ കച്ചവടക്കാർ തമ്മിലുണ്ടായ വാക്കു തർക്കത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു…

ബ്ലാങ്ങാട് മത്സ്യ മാർക്കറ്റിൽ മീൻ കച്ചവടക്കാർ തമ്മിലുണ്ടായ വാക്കു തർക്കത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. മത്സ്യ വില്പനകാരനായ ഗോപി മാർക്കറ്റിന് സമീപം വെച്ച് മറ്റൊരു മത്സ്യ വിൽപ്പന ക്കാരനുമായി വാക്കേറ്റം ആവുകയും പിന്നീട് കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനയൂർ സ്വദേശി ഗോപിയാണ് മരിച്ചത്.

thrissur news