
മണ്ണുത്തി ദേശീയപാതയിൽ ഇതിൽ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന വോൾവോ ബസ് മറിഞ്ഞു. ബൈക്ക് യാത്രികൻ സൈഡ് കൊടുക്കുന്നതിനിടയിൽ അപകടമുണ്ടായത് അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇതിൽ ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.