നാ​ലു ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യാ​ണു ഡ്രൈ ​റ​ണ്‍ നടത്തുന്നതും…

Thrissur_vartha_district_news_malayalam_covid_19_vaccine

സം​സ്ഥാ​ന​ത്തും കോ​ വിഡ് വാ​ക്സി​ൻ ഡ്രൈ ​റ​ണ്‍ ന​ട​ത്തും. നാ​ലു ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യാ​ണു ഡ്രൈ ​റ​ണ്‍ നടത്തുന്നത് തിരുവനന്തപുരം, വ​യ​നാ​ട്, പാ​ല​ക്കാ​ട്, എന്നീ ജില്ലകളിൽ അണ് ആദ്യം നടത്തുന്നത്. തിരുവനന്തപുരത്ത് മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു മൂന്ന് ജി​ല്ല​ക​ളി​ൽ ഓ​രോ ആ​ശു​പ​ത്രി​ക​ളി​ലും ഡ്രൈ ​റ​ണ്‍ ന​ട​ത്തും. നേ​ര​ത്തെ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഡ്രൈ ​റ​ണ്‍ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Free Malayalam Digital Marketing Webinar: Click Here for details

Join Free Webinar Whatsapp Group: Click Here

thrissur free digital marketing