
ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോ വിഡ് പോസറ്റീവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. കൂടുതൽ പരിശോധന നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. പുണെയിലെയ്ക്ക് കൂടുതല്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനകളിൽ സംസ്ഥാന ത്തും ജനിതകമാറ്റം ഉള്ള വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിലെത് വേഗത്തിൽ പകരുന്ന ജനിതക മാറ്റം സംഭവിച്ച വൈറസാണിത്. നാല് വിമാനത്താവളങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തി.