
കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി അക്കൗണ്ട് തുറന്ന് എൻ.ഡി.എ. പള്ളിക്കുന്ന് ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർത്ഥി വി കെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കാനത്തൂർ അടക്കം രണ്ട് വാർഡുകളിൽ കൂടി ബി.ജെ.പി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്.