തൃശൂരിൽ കനത്ത പോളിംഗ്. 17.74 ശതമാനം പിന്നിട്ടു…

election covid kit pp kit

തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്. തൃശൂര്‍ ജില്ലയില്‍ 17.74 ശതമാനം പോളിങ് പിന്നിട്ടു. 10 മണി വരെയുള്ള പോളിങ് ശതമാനമാണിത്. തൃശൂര്‍ ജില്ലയിലെ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പോളിങ് ശതമാനം ഇങ്ങിനെ.

പോളിങ് ശതമാനം – 17.52%
പുരുഷന്മാര്‍ – 19.19, സ്ത്രീകള്‍ – 16
ട്രാന്‍സ്ജെന്‍ഡര്‍ – 4.35

thrissur district

കോര്‍പ്പറേഷന്‍ – 13.65.. നഗരസഭകള്‍ കൊടുങ്ങല്ലൂര്‍ – 14.29, ചാവക്കാട് – 15.52,
ഗുരുവായൂര്‍ – 15.93, ചാലക്കുടി – 15.15, ഇരിങ്ങാലക്കുട – 14.72, കുന്നംകുളം – 14.66, വടക്കാഞ്ചേരി – 15.02..

ബ്ലോക്ക് പഞ്ചായത്തുകള്‍.. തളിക്കുളം – 17.43ചാവക്കാട് – 15.89, വെള്ളാങ്കല്ലൂര്‍ – 19.42, ഇരിങ്ങാലക്കുട – 19.75, ചൊവ്വന്നൂര്‍ – 18.59, വടക്കാഞ്ചേരി – 18.67, പഴയന്നൂര്‍ – 17.95, ഒല്ലൂക്കര – 17.87, പുഴയ്ക്കല്‍ – 19.93, മുല്ലശ്ശേരി – 18.25, മതിലകം- 17.46, അന്തിക്കാട് – 19.5, ചേര്‍പ്പ് – 19.61, കൊടകര – 19.14, മാള – 17.8 ചാലക്കുടി – 17.23.