All Kerala NewsLatest infoLatest NewsTravel ചാവക്കാട് മണത്തലയിൽ വാഹനാപകടതിൽ 8 പേർക്ക് പരിക്ക്… 2020-11-22 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട് മണത്തലയിൽ വാഹന അപകടത്തിൽ കുടുംബത്തിലെ എട്ട് പേർക്ക് പരിക്ക്. ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലത്ത് നിന്നും പൊന്നാനിയിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയാ യിരുന്നു.