തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-20 | Thrissur Containment Zone News Today.

containment-covid-zone

പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.. വലപ്പാട് ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് ഗുരുവായൂര്‍ നഗരസഭ 13, 14, 31 ഡിവിഷനുകള്‍, എറിയാട് ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ്, മുരിയാട് ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് (വെള്ളിലാംകുന്ന് കോളനി പ്രദേശം) തിരുവില്വാമല ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍..  പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്, കെെപ്പറമ്പ് ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്, എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് 06-ാം വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്ത് 06, 09, 12, 13 വാര്‍ഡുകള്‍