സ്കൂട്ടറിൽ എത്തി മാല പൊട്ടിക്കുന്ന സംഘം അറസ്റ്റിൽ…

മൂന്നു വീടുകളിൽ സ്കൂട്ടർ യാത്രക്കാരിയായ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് ചവിട്ടി വീഴ്ത്തി മാല പൊട്ടിക്കുകയും ചെയ്ത് മൂന്ന് യുവാക്കൾ ആണ് അറസ്റ്റിലായത്. നാട്ടിക സ്വദേശിയായ കമ്പത്ത് വീട്ടിൽ അഖിൽ (26) കിഴക്കേപാട്ട് വീട്ടിൽ പ്രജീഷ് (27) വലപ്പാട് ബീച്ച് കിഴക്കോ പാട്ടിൽ സുധീഷ് (30) എന്നിവരെയാണ് പിടിയിലായിലയത്. ഇവർ വാഹന മോഷ്ടാക്കളും ആണ് കഴിഞ്ഞ 10 ന് ബിജു യുവതിയെ ചവിട്ടി വീഴ്ത്തി മാല പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പെരിഞ്ഞനം എത്തും വലപാടും സ്ത്രീകൾ നടത്തുന്ന കടകളിൽ കയറി കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചതും. തിരൂർ സ്കൂട്ടർ മോഷ്ടിച്ചതും ഇവർ തന്നെയാണെന്ന് പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഷണ മുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

thrissur district