
കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ/ഡിവിഷനുകൾ… വടക്കാഞ്ചേരി നഗരസഭ 11, 14 ഡിവിഷനുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 06, 07 വാർഡുകൾ
പുതിയതായി കണ്ടെയിൻമെൻറ് സോണാക്കി ഉത്തരവായ വാർഡുകൾ.. വടക്കാഞ്ചേരി നഗരസഭ 29-ാം ഡിവിഷൻ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03-ാം വാർഡ്