
തോട്ടുവക്കത്ത് അവശനിലയിൽ കണ്ട മലമ്പാമ്പിനെ പിടികൂടി കറിവച്ച കേസിൽ ഒരാൾ പിടിയിൽ. ചോറ്റുപാറ കുറുഞ്ചുർ വീട്ടിൽ പ്രഭാത് (27) ആണു പിടിയിലായത്. മാറ്റാംപുറം എബനേസർ പെട്രോൾ പമ്പിന്റെ സമീപത്തുള്ള തോട്ടിൽ നിന്ന് കിട്ടിയ മലമ്പാമ്പി നെയാണു കൊന്ന് ഇറച്ചിയാക്കിയത്.