
കൊടിയേരി ബാലകൃഷൺ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു. എ വിജയരാഘവന് താത്കാലിക ചുമതല. തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സക്ക് വേണ്ടിയാണ് താൻ രാജി വക്കുന്നത് എന്നാണ് കൊടിയേരിയുടെ വിശദീകരണം.
മയക്ക് മരുന്ന് കേസ്സുമായി ബന്ധപ്പെട്ട് മകനായ ബിനീഷ് ഇ ഡി യുടെ , ലഹരിമരുന്ന് കേസ്സ് അറസ്റ്റിലായതോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയായ കൊടിയേരിയുടെ രാജിക്ക് കാരണമായിട്ടുണ്ടെന്ന് വേണം കരുതാൻ.