തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-12 | Thrissur Containment Zone News Today.

containment-covid-zone

പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്, കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്.

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍…                          അന്നമനട ഗ്രാമപഞ്ചായത്ത് 02, 08 വാര്‍ഡുകള്‍, കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് 03, 10, 11 വാര്‍ഡുകള്‍, തളിക്കുളം ഗ്രാമ പഞ്ചായത്ത് 03, 06 വാര്‍ഡുകള്‍, ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് 05-ാം വാര്‍ഡ്, കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് 04-ാം വാര്‍ഡ്, ഇരിങ്ങാല ക്കുട നഗരസഭ 22-ാം ഡിവിഷന്‍.