കഞ്ചാവ് കേസിൽ പിടിയിലായ ആൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു…

kanjavu arrest thrissur kerala

ഒന്നര കിലോഗ്രാം കഞ്ചാവുമായി വൈകീട്ട് ആറ് മണിക്ക് എറിയാട് പെട്രോൾ പമ്പ് പരിസരത്ത് നിന്നും പിടികൂടിയ കസ്റ്റഡിയിലായ ചാവക്കാട് സ്വദേശി പുതുവീട്ടിൽ മനാഫ് (40) ആണ് കൊടുങ്ങല്ലൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ നിന്നും. ഇയാൾ പുലർച്ചെ രണ്ടരയോടെ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ജനൽ വഴി രക്ഷപ്പെടുക യായിരുന്നു.