
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
വേളൂക്കര ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്.
കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയവ..
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 2, 3, 14, 17, 19 മുഴുവനായും 06,07 വാര്‍ഡുകളിലെ ഹെെവേ ചേര്‍ന്ന ഭാഗമായ കാളമുറി ജംഗ്ഷനും
കോടശ്ശേരി ഗ്രാമപഞ്ചായത്ത് 4, 5 വാര്‍ഡുകള്‍, ചാവക്കാട് നഗരസഭ 02-ാം ഡിവിഷന് എടത്തിരുത്തി ഗ്രാമപഞ്ചായ ത്ത് 01-ാം വാര്‍ഡ്, താന്ന്യം ഗ്രാമപഞ്ചായ ത്ത് 02-ാം വാര്‍ഡ് പാഞ്ഞാള്‍ ഗ്രാമപഞ്ചാ യത്ത് 11-ാം വാര്‍ഡ്, പരിയാരം ഗ്രാമപ ഞ്ചായത്ത് 14-ാം വാര്‍ഡ്.