
തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ കോ വിഡ് രോഗികൾക്ക് മറ്റ് ചികിത്സാ സംബന്ധമായ പരിശോധന നടത്താനായി പുതിയ ലാബ് പ്രവർത്തനം തുടങ്ങി. കോ വിഡ് ട്രയാജ് ബ്ളോക്കിലാണ് പുതിയ ലാബിന്റ പ്രവർത്തനം. രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോൾ തന്നെ ആരോഗ്യ സ്ഥിതി വിലയിരുത്തി വേണ്ട പരിശോധനക്കാ വശ്യമായ സാമ്പിളുകൾ ശേഖരിക്കും. പരിശോധന ഫലം രോഗിയുടെ വാർഡുകളിൽ നേരിട്ട് എത്തിക്കും.