തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-03 | Thrissur Containment Zone News Today.

containment-covid-zone

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:

പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത്
10-ാം വാര്‍ഡ്, കടപ്പുറം ഗ്രാമപഞ്ചായത്ത്
09-ാം വാര്‍ഡ്, കോടശ്ശേരി ഗ്രാമ പഞ്ചായത്ത് 05-ാം വാര്‍ഡ്.

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്, കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് 05, 09 വാര്‍ഡുകള്‍, തൃശ്ശൂര്‍ കോര്‍പ്പ റേഷന്‍ നായരങ്ങാടി, ജയ്ഹിന്ദ് മാര്‍ക്കറ്റ് പ്രദേശങ്ങള്‍ തന്ന്യം ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ്  എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് 10, 11, 15, 16 വാര്‍ഡുകള്‍, നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, വടക്കാഞ്ചേരി നഗരസഭ 19, 20 ഡിവിഷനുകള്‍, നടത്തറ ഗ്രാമ പഞ്ചായത്ത് 02, 04, 05, 10, 11, 12, 14 വാര്‍ഡുകള്.