
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
വടക്കാഞ്ചേരി നഗരസഭ 39, 40 ഡിവിഷനുകള്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്-07, നെന്മണിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്-12, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-11, അന്നമനട ഗ്രാമപഞ്ചായത്ത് വാര്‍ഡ്-2,
കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയവ:
തൃശ്ശൂര്‍ കോര്പ്പറേഷന് ഡിവിഷനില്‍ 35 ഇൽ ഉള്‍പ്പെടുന്ന (മത്സ്യം-ഇറച്ചി മാര്‍ക്കറ്റ്(ഉണക്ക മത്സ്യം ഉള്‍പ്പെടെ) പഴം-പച്ചക്കറി മാര്‍ക്കറ്റ്, ഇരട്ടച്ചിറ അമ്പലം വരെ) ( ഈ പ്രദേശത്തെ തട്ടു കടകള്‍, ഉന്തു വണ്ടി വില്‍പ്പന, ലോട്ടറി വില്‍പ്പന ഉള്‍പ്പെടെ എല്ലാം ഒഴിവാക്കണം. പി. ഡബ്ലിയു. ഡി ഓഫീസിന് മുന്‍വശം ഉള്ള കെ. ഡബ്ല്യു ജോസഫ് റോഡ്, മനോരമ ജംഗ്ഷന്- ഹൈറോഡ് വഴി- സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്‍വശം അമ്പലം സൈഡ് റോഡ്- മുനിസിപ്പല്‍ ശക്തന് സ്റ്റാന്റ് റോഡ്- ടി.ബി. റോഡ് എന്നിവ അതിരായി വരുന്ന പ്രദേശം)
വടക്കാഞ്ചേരി നഗരസഭ ഡിവിഷന് 41, ഗുരുവായൂര്‍ നഗരസഭ ഡിവിഷന്-13, വലപ്പാട് ഗ്രാമപഞ്ചായത്ത് 01,13 വാര്‍ഡുകള്‍, പരിയാരം ഗ്രാമപഞ്ചായത്ത് 10,11 വാര്‍ഡുകള്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് വാര്‍ഡ്-17, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-18, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 10, 11 വാര്‍ഡുകള്‍, ചേലക്കര ഗ്രാമപഞ്ചായത്ത് 03,11 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-10, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 08, 09 വാര്‍ഡുകള്‍,