തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-31 | Thrissur Containment Zone News Today.

containment-covid-zone

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്,  09-ാം വാര്‍ഡ് മതിലകം ഗ്രാമപഞ്ചായത്ത്,  01-ാം വാര്‍ഡ് വലപ്പാട് ഗ്രാമപഞ്ചായത്ത്,  17, 20 വാര്‍ഡുകള്‍ കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 06, 15 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്,  07-ാം വാര്‍ഡ് മേലൂര്‍ ഗ്രാമപഞ്ചായത്ത്,  03-ാം വാര്‍ഡ് പാവറട്ടി ഗ്രാമപഞ്ചായത്ത്,  05-ാം വാര്‍ഡ് താന്ന്യം ഗ്രാമപഞ്ചായത്ത്,  18-ാം വാര്‍ഡ് പുതുക്കാട് ഗ്രാമ പഞ്ചായത്ത് 02-ാം വാര്‍ഡ്,

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്, 09-ാം വാര്‍ഡ് മതിലകം ഗ്രാമപഞ്ചായത്ത്, 01-ാം വാര്‍ഡ് വലപ്പാട് ഗ്രാമപഞ്ചായത്ത്, 17, 20 വാര്‍ഡുകള്‍ കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 06, 15 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്, 07-ാം വാര്‍ഡ് മേലൂര്‍ ഗ്രാമപഞ്ചായത്ത്, 03-ാം വാര്‍ഡ് പാവറട്ടി ഗ്രാമപഞ്ചായത്ത്, 05-ാംവാര്‍ഡ് താന്ന്യം ഗ്രാമപഞ്ചായത്ത്, 18-ാം വാര്‍ഡ് പുതുക്കാട് ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്.