തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-30 | Thrissur Containment Zone News Today.

containment-covid-zone

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:

ഗുരുവായൂര്‍ നഗരസഭ
38-ാം ഡിവിഷന്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് കോലഴി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് (കൂളിക്കുന്ന് ട്രസ്റ്റ് മുതല്‍ അത്താണി പറമ്പ് വരെ) 11-ാം വാര്‍ഡ് (പുതുക്കുളം മുതല്‍ ഉന്തിക്കല്‍ പ്രദേശം വരെ) മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്
17-ാം വാര്‍ഡ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്
05-ാം വാര്‍ഡ് പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്

Covid-Update-Snow-View

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍..

ചാവക്കാട് നഗരസഭ
01, 05, 13, 20, 30 ഡിവിഷനുകള്‍
വേളൂക്കര ഗ്രാമപഞ്ചായത്ത്
02, 06, 09, 12, 16 വാര്‍ഡുകള്‍
ആളൂര്‍ ഗ്രാമപഞ്ചായത്ത്
03, 12 വാര്‍ഡുകള്‍ ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 13, 15 വാര്‍ഡുകള്‍ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 05, 06, 13, 14 വാര്‍ഡുകള്‍ അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 01, 08, വാര്‍ഡുകള്‍ പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് 02, 03, 08, 12 വാര്‍ഡുകള്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 07, 08, 12, 13, 16, 17 വാര്‍ഡുകള്‍

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 05, 06, 12 , 13 വാര്‍ഡുകൾ ഇരിങ്ങാലക്കുട നഗരസഭ 22-ാം ഡിവിഷൻ ( മുനിസിപ്പല്‍ ഓഫീസ് റോഡില്‍ യൂണിയന്‍ ബാങ്ക് മുതല്‍ മുനിസിപ്പല്‍ മൈതാനം വരെയും പാര്‍ക്ക് റോഡില്‍ വില്ലേജ് ഓഫീസ് വരെയും വില്ലേജ് ഓഫീസ് റോഡില്‍ നിന്ന് മെയിന്‍ റോഡ് വരെ) പടിയൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് ചേലക്കര ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ് കാറളം ഗ്രാമപഞ്ചായത്ത്
14-ാം വാര്‍ഡ്.പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത്.09, 12 വാര്‍ഡുകള്‍ കുഴൂര്‍ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 01, 09, 10 വാര്‍ഡുകള്‍ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 05, 04, 14 വാര്‍ഡുകള്‍ .അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ് കടങ്ങോട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ് അന്തിക്കാട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്