തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-26 | Thrissur Containment Zone News Today.

containment-covid-zone-snow

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 ഏറിയാട് ഗ്രാമപഞ്ചായത്ത് 13, 22 വാര്‍ഡുകള്‍. 02 വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്. 03 കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്. 04 മണലൂര്‍ ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്. 05 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്. 06 മുരിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്

Covid-Update-Snow-View

തൃശ്ശൂർവാർത്ത പേജിലെ തിരഞ്ഞെടുത്ത പ്രാധാന്യമർഹിക്കുന്ന പ്രാദേശിക വാർത്ത പോസ്റ്റുകൾ നിങ്ങൾക്ക് സ്ഥിരമായി ലഭിക്കുന്നതിനായി പേജിലെ പോസ്റ്റുകൾ ഇടക്ക് ലൈക്ക് കമന്റ് ഷെയർ (ഏതെങ്കിലും ഒന്നായാലും മതി) ചെയ്യാൻ മറക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളെയും നമ്മുടെ ജില്ലയിലെ പ്രാദേശിക വാർത്ത ചാനൽ ആയ തൃശ്ശൂർ വാർത്തയിലേക്ക് ക്ഷമിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പേജിലേക്ക് അറിയിക്കുമല്ലോ…