
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
നാട്ടിക ഗ്രാമപഞ്ചായത്ത് മുഴുവനായും, മുരിയാട് ഗ്രാമപഞ്ചായത്ത്മൂന്നാം വാർഡ്, ഗുരുവായൂർ നഗരസഭ പതിമൂന്നാം ഡിവിഷൻ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ്, വേളൂക്കരഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, എന്നിവയും കണ്ടൈനന്മെന്റ്സോണാക്കി.
ഇരിഞ്ഞാലക്കുട നഗരസഭ, വടക്കാഞ്ചേരി നഗരസഭ , കുന്ദംകുളം നഗരസഭ , തുടങ്ങിയവയിലെ എല്ലാഡിവിഷനുകളും മുഴുവനായും ക്രിട്ടിക്കൽ കണ്ടയ്നമെന്റ് സോണാക്കി.
തൃശ്ശൂർവാർത്ത പേജിലെ തിരഞ്ഞെടുത്ത പ്രാധാന്യമർഹിക്കുന്ന പ്രാദേശിക വാർത്ത പോസ്റ്റുകൾ നിങ്ങൾക്ക് സ്ഥിരമായി ലഭിക്കുന്നതിനായി പേജിലെ പോസ്റ്റുകൾ ഇടക്ക് ലൈക്ക് കമന്റ് ഷെയർ (ഏതെങ്കിലും ഒന്നായാലും മതി) ചെയ്യാൻ മറക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളെയും നമ്മുടെ ജില്ലയിലെ പ്രാദേശിക വാർത്ത ചാനൽ ആയ തൃശ്ശൂർ വാർത്തയിലേക്ക് ക്ഷമിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പേജിലേക്ക് അറിയിക്കുമല്ലോ…