
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍
27-ാം ഡിവിഷന്‍ ചാവക്കാട് നഗരസഭ
01, 20 ഡിവിഷനുകള്‍ മുരിയാട് ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്
വേളൂക്കര ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് മുഴുവനായും അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 01, 02, 09, 17വാര്‍ഡുകള്‍ കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:
കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് പുതിയതായി ഒന്നും ഒഴിവാക്കിയിട്ടില്ല
തൃശ്ശൂർവാർത്ത പേജിലെ തിരഞ്ഞെടുത്ത പ്രാധാന്യമർഹിക്കുന്ന പ്രാദേശിക വാർത്ത പോസ്റ്റുകൾ നിങ്ങൾക്ക് സ്ഥിരമായി ലഭിക്കുന്നതിനായി പേജിലെ പോസ്റ്റുകൾ ഇടക്ക് ലൈക്ക് കമന്റ് ഷെയർ (ഏതെങ്കിലും ഒന്നായാലും മതി) ചെയ്യാൻ മറക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളെയും നമ്മുടെ ജില്ലയിലെ പ്രാദേശിക വാർത്ത ചാനൽ ആയ തൃശ്ശൂർ വാർത്തയിലേക്ക് ക്ഷമിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പേജിലേക്ക് അറിയിക്കുമല്ലോ…