Latest infoLatest News തൃശൂർ പി. ആർ. ഡി ഓഫീസ് അടച്ചു… 2020-10-22 Share FacebookTwitterLinkedinTelegramWhatsApp ജീവനക്കാരൻ കോ വിഡ് പൊസിറ്റീവായതിനെ തുടർന്ന് കളക്ടറേറ്റ് സമുച്ചയത്തിലെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർ ഓഫീസും ജില്ലാ ഇൻഫർമേഷൻ ഓഫീസും താൽക്കാലികമായി അടച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുളളവർ ക്വാറന്റീനിലാണ്.