പീച്ചി ഡാം നളെ (ഒക്‌ടോബർ 22) മുതൽ കൊണ്ട് തുറക്കും.

തൃശ്ശൂർ : പീച്ചി ഡാം കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നളെ (ഒക്‌ടോബർ 22) മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളിൽ പ്രായം വരുന്നവർക്ക് സന്ദർശനത്തിന് അനുമതിയില്ല.

Kalyan-videocall

എല്ലാ കോ വിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. ഒരേ സമയം 50 പേർക്കാണ് സന്ദർശനത്തിന് അനുമതി. സന്ദർശകർക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ദരിച്ചിരിക്കണം.