ജലവിതരണ വിഭാഗത്തിലെ ബാറ്ററികള്‍ മോഷണം പോയതായി പൊലീസിന് പരാതി…

തൃശ്ശൂർ : ജലവിതരണ വിഭാഗത്തിലെ ബാറ്ററികള്‍ മോഷണം പോയതായി പൊലീസിന് പരാതി. 37,450 രൂപ വിലമതിക്കുന്ന ഏഴ് ബാറ്ററികളാണ് മോഷണം പോയത്. ഇവിടെ മുൻവശത്ത് സൂക്ഷിച്ച ബാറ്ററികളാണ് മോഷണം പോയത്. മാസങ്ങൾക്ക് മുമ്പാണ് വൈദ്യുതി വിഭാഗത്തിൻറെ പറവട്ടാനിയിലെ സ്റ്റോറിൽ നിന്നും അരക്കോടി വിലമതിക്കുന്ന ചെമ്പ് കമ്പികൾ മോഷണം പോയ സംഭവമുണ്ടായത് ജലവിതരണത്തിൻറെ മീറ്റർ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നതിനുള്ളതാണ് ബാറ്ററികൾ. സ്റ്റോറിൻറെ ചുമതലയുള്ള സീനിയർ ക്ളർക്കിൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാദം ഇപ്പോഴും തുടരുന്നതിനിടെയാണ് കോർപ്പറേഷൻ ഓഫീസിനോട് ചേർന്നുള്ള ജലവിതരണ വിഭാഗം ഓഫീസ്.

Covid-Update-Snow-View