കാഞ്ഞാണി – വാടാനപ്പള്ളി റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു..

മണലൂര്‍ പഞ്ചായത്തിനും കാഞ്ഞാണി ബസ് സ്റ്റാന്‍ഡിനും ഇടയിലായി പാച്ച് വര്‍ക്ക് നടത്തുന്നതിനായി ഒക്ടോബര്‍ 13 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. വാടാനപ്പള്ളിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാരമുക്കില്‍ നിന്ന് തിരിഞ്ഞ് പാലാഴി വഴി കാഞ്ഞാണിയിലേക്കും തൃശൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാഞ്ഞാണിയില്‍ നിന്ന് തിരിഞ്ഞ് അന്തിക്കാട് വഴി കാരമുക്ക് പള്ളിക്ക് സമീപത്ത് കൂടി പോകണമെന്ന് വലപ്പാട് പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ അറിയിച്ചു.

Covid-Update-Snow-View