
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
വടക്കാഞ്ചേരി നഗരസഭ 41-ാം ഡിവിഷൻ, ആളൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 6, 8 വാർഡുകൾ, വലപ്പാട് ഗ്രാമപഞ്ചായത്ത് 13,14 വാർഡുകൾ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, മണലൂർ ഗ്രാമപഞ്ചായത്ത് 16,17 വാർഡുകൾ ട്രിപ്പിൾ ലോക്ക്‌ഡൌൺ മാറ്റി കണ്ടെയിൻമെൻറ് സോണായി തുടരുന്നതാണ്
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, എസ് എൻ പുരം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, ചേർപ്പ് ഗ്രാമപഞ്ചായത്ത് 3, 6, 19 വാർഡുകൾ, കുന്ദംകുളം നഗരസഭ 14 -ാം ഡിവിഷൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, മുരിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 1-ാം വാർഡ്, കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്ത് 15 -ാം വാർഡ്, തോളൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, എറിയാട് ഗ്രാമപഞ്ചായത്ത് 3, 4, 6, 9, 14 വാർഡുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 13,14 വാർഡുകൾ, ചൂണ്ടൽ 5,14 വാർഡുകൾ
തൃശ്ശൂർവാർത്ത പേജിലെ തിരഞ്ഞെടുത്ത പ്രാധാന്യമർഹിക്കുന്ന പ്രാദേശിക വാർത്ത പോസ്റ്റുകൾ നിങ്ങൾക്ക് സ്ഥിരമായി ലഭിക്കുന്നതിനായി പേജിലെ പോസ്റ്റുകൾ ഇടക്ക് ലൈക്ക് കമന്റ് ഷെയർ (ഏതെങ്കിലും ഒന്നായാലും മതി) ചെയ്യാൻ മറക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളെയും നമ്മുടെ ജില്ലയിലെ പ്രാദേശിക വാർത്ത ചാനൽ ആയ തൃശ്ശൂർ വാർത്തയിലേക്ക് ക്ഷമിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പേജിലേക്ക് അറിയിക്കുമല്ലോ…