
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്ടോബർ 11 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തൃശൂർ കോർപ്പറേഷൻ 35-ാം ഡിവിഷൻ (ദാസ് കോണ്ടിനെന്റൽ ഹോട്ടൽ ഉൾപ്പെടുന്നതും, മത്സ്യം-ഇറച്ചി മാർക്കറ്റ് ഉണക്ക മത്സ്യം ഉൾപ്പെടെ, പഴം-പച്ചക്കറി മാർക്കറ്റ്, ഇരട്ടച്ചിറ അമ്പലം വരെ-ഈ പ്രദേശത്തെ തട്ടുകടകൾ, ഉന്തുവണ്ടി വിൽപ്പന, ലോട്ടറി വിൽപ്പന ഉൾപ്പെടെ എല്ലാം ഒഴിവാക്കണം. പി.ഡബ്ല്യു.ഡി ഓഫീസിന് മുൻവശമുള്ള കെ.ഡബ്ല്യു ജോസഫ് റോഡ്, മനോരമ ജംഗ്ഷൻ-ഹൈറോഡ് വഴി- സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻവശം അമ്പലം സൈഡ് റോഡ്- മുനിസിപ്പൽ ശക്തൻ സ്റ്റാന്റ് റോഡ്- ടി. ബി. റോഡ് എന്നിവ അതിരായി വരുന്ന പ്രദേശം), കടവല്ലൂർ ഗ്രാമപഞ്ചായത്ത് 3, 4 വാർഡുകൾ, തളിക്കുളം ഗ്രാമപഞ്ചായത്ത് 8-ാംവാർഡ്, ഗുരുവായൂർ നഗരസഭ 4, 3, 39, 40 ഡിവിഷനുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 18ാം വാർഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 8, 15 വാർഡുകൾ, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, വടക്കാഞ്ചേരി നഗരസഭ 12-ാം ഡിവിഷൻ.
കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയവ: തൃശൂർ കോർപ്പറേഷൻ 42-ാം ഡിവിഷൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്, വരവൂർ ഗ്രാമപഞ്ചായത്ത് 1, 13 വാർഡുകൾ, എളവള്ളി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 2, 5 വാർഡുകൾ, നാട്ടിക ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, പടിയൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്.