Latest NewsTravel പാർക്കിംഗിൽ നിർത്തിയിട്ട് സ്റ്റാർട്ട് ചെയ്ത് ലോറിയുടെ ബ്രെക്ക് നഷ്ടപ്പെട്ടു അപകടം. 2020-10-11 Share FacebookTwitterLinkedinTelegramWhatsApp ഇന്നലെ രാത്രി കുതിരാനിൽ പാർക്ക് ചെയ്തിരുന്ന ലോറി സ്റ്റാർട്ട് ചെയ്ത് എടുത്ത സമയം ബ്രേക്ക് നഷടപെട്ടതിനെ തുടർന്ന് അടുത്തുള്ള ഹോട്ടലിൽ ഇടിച്ചു കയറി. ഒരു സ്ക്കൂട്ടറും, ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കുകൾ ഇല്ല.