06.10.2020 കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത് .. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ് പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്
വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത്
9-ാം വാര്‍ഡ് അടാട്ട് ഗ്രാമപഞ്ചായത്ത്
വാര്‍ഡ് മുഴുവനായും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 07, 15വാര്‍ഡുകൾ
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് കുഴൂര്‍ ഗ്രാമപഞ്ചായത്ത്
08-ാം വാര്‍ഡ് കോടശ്ശേരി ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് മണലൂര്‍ ഗ്രാമപഞ്ചായത്ത് 16, 17 വാര്‍ഡുകള്‍ (കണ്ടശ്ശാംകടവ് പെട്രോള്‍ പമ്പ് മുതല്‍ മണലൂര്‍ പഞ്ചായത്ത് വാടാനപ്പിള്ളി അതിര്‍ത്തിയായ പാലം വരെയുള്ള റോഡിന്റെ രണ്ടു സൈഡിലും ഉള്ള വാര്‍ഡ്. വാര്‍ഡ് 16, 17 എന്നിവയില്‍ ഉള്‍പ്പെട്ട കടകളും കണ്ടശ്ശാംകടവില്‍ നിന്ന് മാമ്പുള്ളി റോഡില്‍ കാളി ഹോട്ടല്‍ വരെയുള്ള വാര്‍ഡ് 17, 19 ഉള്‍പ്പെടുന്ന കടകളും കണ്ടശ്ശാംകടവ് മുതല്‍ ഫ്രാന്‍സിസ് ലൈനിലുള്ള മാമ്പുള്ളി അമ്പലം വരെ വാര്‍ഡ് 16 ഉള്‍പ്പെടുന്ന കടകളും കണ്ടശ്ശാംകടവ് മാര്‍ക്കറ്റും ഉള്‍പ്പടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആക്കുന്നു)
06.10.2020 കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത് .. കൊടുങ്ങല്ലൂര്‍ നഗരസഭ 23, 29ഡിവിഷനുകള ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത്
2-ാം വാര്‍ഡ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 11, 18 വാര്‍ഡുള്‍ പോര്‍ക്കുളം ഗ്രാമപഞ്ചായത്ത്
01-ാം വാര്‍ഡ് മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് കുന്നംകുളം നഗരസഭ
13-ാം ഡിവിഷന പൊയ്യ ഗ്രാമപഞ്ചായത്ത്
3-ാം വാര്‍ഡ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്
17-ാം വാര്‍ഡ് കോടശ്ശേരി ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡ് ചാലക്കുടി നഗരസഭ 35-ാം ഡിവിഷന കടപ്പുറം ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് വരവൂര്‍ ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ്(തളി സബ് സെന്റര്‍ റോഡ് മുതല്‍ പള്ളി മദ്രസ വരെ അരക്കുളം മുതല്‍ ഹാജിയാര്പടി വരെയുള്ള പ്രദേശം ഒഴികെ) തൃശ്ശൂര്‍ കോര്പ്പറേഷന് 4-ാം ഡിവിഷന്