തൃശ്ശൂർ: ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറില്‍ പ്രഭാത സവാരിക്കിടെ വയോധികനെ തടഞ്ഞ് നിര്‍ത്തി കുത്തി പരിക്കേല്‍പ്പിച്ചു. ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി വെളളപ്പാടി വീട്ടില്‍ ശശിക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധു അടക്കം 3 പേരെ ഒല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.