തൃശ്ശൂർ ഇന്നത്തെ (24-09-2020 വ്യാഴം) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone News.

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

പുതുക്കാട്ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് (വള്ളിക്കുന്ന് ക്ഷേത്രം മുതൽ യൂത്ത് സെൻറർ വരെ), എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 1-ാം വർഡ് (കല്ലുംകടവ് ബണ്ട് റോഡുപ്രദേശം), ഗുരുവായൂർ നഗരസഭ 31-ാം ഡിവിഷൻ, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (സിമൻറ് ഗോഡൗൺ വഴി മുതൽ ആനക്കല്ല് സെൻറർവഴി ശ്രീനഗർ വരെ),

5-ാം വാർഡ് (ശ്രീനഗർ മുതൽ ശിവജി നഗർ നാംകുളം ക്ഷേത്രം വഴി വരെ), 9-ാം വാർഡ് (തൃത്താമരശ്ശേരി ശിവജി നഗർ തുടങ്ങുന്നതുമുതൽ ആനക്കല്ല് സെൻറർ വഴി തൃത്താമരശ്ശേരി ശിവക്ഷേത്രം കവാടംവരെയും റോഡിന്റെ മറുവശം അക്ഷയ കേന്ദ്രം മുതൽ അമ്പാടി നഗർ വരെയും ശിവജി നഗർ മുതൽ ഖാദിവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള എല്ലാ കടകളും)
കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (വീട്ടുനമ്പർ 281 മുതൽ 416 വരെ വീടുകൾ ഉൾപ്പെടുന്ന പ്രദേശം), കൊടകര ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, 10-ാം വാർഡ് (ചിറക്കഴ അംഗൻവാടി റേഡുമുതൽ തേശ്ശേരി ബ്ലാച്ചിറ കനാൽ പരിസരം വരെയും മുണ്ടുപ്പാടംകോളനി ഉൾപ്പെടുന്ന പ്രദേശവും,

അപ്പോളോ ടയേഴ്‌സിന് എതിർവശത്തുള്ള പേരാമ്പ്ര പോസ്റ്റ് ആഫീസ് റോഡും അനുബന്ധ പ്രദേശങ്ങളും), ആളൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് (വടിയഞ്ചിറ റോഡുമുതൽ ലക്ഷംവീട് താഴത്തെ റോഡുവരെ), മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് (അവിട്ടപ്പിള്ളി ഗോഡൗൺ വഴി കിഴക്കുവശവും തെക്ക് കനാൽപാലം, താഴെ വാർഡ് അതിർത്തിയും ഹിൽവ് റോഡ് പടിഞ്ഞാറുഭാഗവും ഉൾപ്പെടുന്ന പ്രദേശം. ചുങ്കാൽ മൂന്നുസെൻറ് ലക്ഷംവീട് കോളനി പ്രദേശവും ഉൾപ്പെടെ), 23-ാം വാർഡ് (ചെമ്പൂച്ചിറ ലക്ഷംവീട് – അയ്യപ്പുട്ടി പടി – വഴി മുതൽ മന്ദിരപ്പള്ളി വരെയും ചെട്ടിച്ചാൽ മുതൽ മൂന്നുമുറിവരെയുള്ള പ്രദേശവും),

കടവല്ലൂർ ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് (കടവല്ലൂർ പാറപ്പുറം സെൻറർ മുതൽ കണിയത്ത് റോഡ് അവസാനിക്കുന്നതുവരെ), പോർക്കുളം ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് (മങ്ങാട് സ്‌കൂൾ സൈഡ് റോഡുമുതൽ മങ്ങാട് പള്ളിവരെ, വായനശാല വഴിവരെ), 2-ാം വാർഡ് (മങ്ങാട് അമ്പലം സൈഡ് റോഡ് ), നടത്തറ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് (അയ്യപ്പൻകാവ് ആലുമുതൽ രണ്ടുവശങ്ങളും ഉൾപ്പെടെ മുളയം കൂട്ടാല താണിക്കാട്ട് കുട്ടപ്പൻവീടിനുസമീപം വരെയും രണ്ടുവശവും തിരിച്ച് പുഴയോരം റോഡുവഴി – പുറപ്പടിയം ക്ഷേത്രം വഴി ദേവുസ്വാമിയുടെ വീടിന്റെ മുന്നിലേയ്ക്കു കയറി പീടികപറമ്പ് വഴി വരെ)
, 5-ാം വാർഡ് (നായനാർ വായനശാലയ്ക്കുസമീപമുള്ള രുധിരമാല ക്ഷേത്രം, പോസ്റ്റ് ആഫീസ് റോഡുവഴി മൂന്നുസെൻറ്,

ആശ്രമം റേഡുപരിസരം വാർഡ് 4 ജനപത് റോഡ് കൊട്ടിലം പറമ്പ് സെൻറർ അടക്കമുള്ള പ്രദേശം), വേളൂക്കര ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് (കല്ലംകുന്ന് കപ്പേള മുതൽ പളളിറോഡുവഴി സേവ്യർപടിവരെയും അവിടെ നിന്നും പടിഞ്ഞാറോട്ടുള്ള നാലുംകൂടി യ ജംഗ്ഷനിൽ നിന്നും തെക്കോട്ട് കല്ലംകുന്ന് സെൻറർ വഴി കപ്പേളവരെയുള്ള പ്രദേശം), കൊടുങ്ങല്ലൂർ നഗരസഭ 10-ാം ഡിവിഷൻ ലക്ഷംവീട് കോളനിയും കോളനിയിലേക്കുളള പ്രധാന റോഡും മുരിങ്ങയിൽ റോഡ്, കോളക്കുളം പോസ്റ്റ് ആഫീസ് റോഡുതുടങ്ങി വാർഡ് 10ലേയ്ക്കുള്ള എല്ലാ റോഡുകളും.

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.

എറിയാട് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, തൃശൂർ കോർപ്പറേഷൻ 20-ാം ഡിവിഷൻ, പോർക്കുളം ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (പോർക്കുളം സെൻറർ ഭാഗം), കയ്പമംഗലം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് .