
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 13, 14, 15, 16, 17, 18, 19 വാർഡുകൾ (എഫ്.എച്ച്.സി മാടവനക്ക് കീഴിലെ) ട്രിപ്പിൾ ലോക്ക് ഡൗണിൽനിന്ന് കണ്ടെയിൻമെൻറ് സോണാക്കി മാറ്റുന്നു, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 23 (മംഗലം കുരിശുപള്ളി ഭാഗം 1 മുതൽ 60 വരെയുള്ള വീടുകൾ),
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 (പഞ്ചായത്ത് കിണർ മുതൽ പടിഞ്ഞാറേ ഭാഗം 14ാം വാർഡ് അവസാനിക്കുന്നത് വരെയുള്ള പ്രദേശം),കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 2 (കാവുംതറ മനവഴി മുതൽ കാവുംതറ യുവരശ്മി ക്ലബ് വരെ), പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 8.
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.
കണ്ടെയ്ൻമെൻറ് സണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 27, 30, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 13, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 3, വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 13, 14, 15, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 7, ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 5. ഈ പ്രദ്ദേശങ്ങൾ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി..